വെളുപ്പ് സേനയിറങ്ങി, 13 മണിക്കൂര്‍ കൊണ്ട് എല്ലാം വെടിപ്പാക്കി-
തളിപ്പറമ്പ്: അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കരുതിയ ശുചീകരണം കേവലം 13 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍. തീപിടുത്തത്തില്‍ നശിച്ച കെ.വി.കോംപ്ലക്‌സിലെ കടമുറികല്‍ മുഴുവനായും ശുചീകരിച്ച് തീര്‍ത്തു. ഇന്നലെ രാത്രി ആറിനാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരണം ആരംഭിച്ചത്. … Read More
