കേരളാവിഷന്‍ വൈഫൈ ഇനി സൗജന്യം- തളിപ്പറമ്പ് നഗരസഭാതല ഉദ്ഘാടനം കല്ലിങ്കീല്‍ നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: കേരളാ വിഷന്‍ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ തളിപ്പറമ്പ് മുന്‍സിപ്പല്‍തല ഉദ്ഘാനം ടൗണ്‍സ്‌ക്വയറില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി … Read More
