ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും-കണ്ണൂര്‍ റൂട്ടിലും വ്യാപിപ്പിക്കുമെന്നും തൊഴിലാളികള്‍-
തളിപ്പറമ്പ്: ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും നാളെ മുതല്‍ സമരം തളിപ്പറമ്പ് കണ്ണൂര്‍ റൂട്ടിലേക്കും വ്യാപിപ്പിക്കുമെന്നും പണിമുടക്കുന്ന ഒരു വിഭാഗം ബസ് തൊഴിലാളികള്‍ അറിയിച്ചു. തങ്ങള്‍ക്ക് നീതികിട്ടിയിട്ടില്ലെന്നും, പ്രതികളായ വിദ്യാര്‍ത്ഥികളെ വധശ്രമക്കേസെടുത്ത് റിമാന്‍ഡ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ സി.ഐ.ടി.യു … Read More
