വിറാസില്‍ വിജയോല്‍സവം-കലോത്സവ ജേതാക്കള്‍ക്ക് അനുമോദനം.
വിളയാങ്കോട്: കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിലെ ചരിത്രം തിരുത്തിയ വിജയത്തിനു പിന്നാലെ വിളയാങ്കോട് വിറാസില്‍ വിക്ടറിഡേ സംഘടിപ്പിച്ചു. കോളേജില്‍ നടന്ന പരിപാടി തയ്മുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സമാപിച്ച സര്‍വകലാശാല കലോത്സവത്തില്‍ വിറാസ് … Read More
