ലഹരിക്കെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ സജീവമാക്കണം: വിസ്ഡം യൂത്ത്
തളിപ്പറമ്പ: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കുകയും ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിയമപാലകര്‍ തയ്യാറാവണമെന്നും വിസ്ഡം യൂത്ത് തളിപ്പറമ്പില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധസംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, … Read More
