പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം-കെ.ജെ.യു.
ഏറ്റുമാനൂര്‍: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ഉദ്ഘാടനം … Read More
