കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാതല ശില്‍പശാല നടത്തി

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പോലീസിങ്ങില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എ.പി.മാങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ സംഘടിപ്പിച്ച ശില്പശാല കണ്ണൂര്‍ … Read More

പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലൈ 10-ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയും തളിപ്പറമ്പ് പ്രസ്‌ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലായ്-10-ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ … Read More

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജ്‌മെന്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ആദായനികുതിയേക്കാള്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം ജി.എസ്.ടിയാണെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും നികുതി ഉപദേഷ്ടാവുമായ സി.എം.എ.സി.എസ് ഷബീര്‍അലി. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍സംവിധാനങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് വ്യാപാരികളുടെ ഓരോ ഇടപാടുകളും നിരീക്ഷിക്കുന്നതെന്നും ശരിയായരീതിയിലുള്ള കണക്കുകള്‍ … Read More