വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍പെട്ട് മരണപ്പെട്ടു.
മമ്പറം: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടയില്‍ സ്‌ക്കൂള്‍ ബസിനടിയില്‍ പെട്ട് മരണപ്പെട്ടു. പടിഞ്ഞിറ്റാംമുറിയില്‍ ശ്രീഹര്‍ഷത്തില്‍ കെ.ഷായിഷ്(47)ആണ് മരിച്ചത്. റിപ്പേറിങ്ങിനിടയില്‍ പിറകോട്ട് നീങ്ങിയ ബസിനടിയില്‍ പെട്ടാണ് മരിച്ചത്. മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ … Read More
