1985 ല്‍ യാത്ര-2005 ല്‍ അത് ഒരു കനാക്കാലം-ബാലുമഹേന്ദ്രയുടെ യാത്ര @38.
പ്രശസ്ത ക്യാമറാമാന്‍ ബാലുമഹേന്ദ്ര മലയാളത്തില്‍ ആകെ 3 സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തത്. 1980 ല്‍ അദ്ദേഹത്തിന്റെ മൂടുപനി എന്ന തമിഴ് ക്രൈംത്രില്ലര്‍ മഞ്ഞ് മൂടല്‍മഞ്ഞ് ന്നെ പേരില്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്തായിരുന്നു തുടക്കം. 1982 ല്‍ ഓളങ്ങള്‍, 83 ല്‍ … Read More