രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി അനുമോദിച്ചു.
പയ്യന്നൂര്‍: കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.വി ബാബു ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. രഘുവരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ തായിനേരി, എന്‍.പി.ഭാസ്ക്കരന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, രമേശന്‍ കാളീശ്വരം, ജയരാജ് … Read More
