സീബ്രയുടെ വരകള്‍ ഇല്ലാതാവുന്നു—വരയന്‍ എപ്പോള്‍ വരും-????????
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയിലെ സീബ്രാലൈനുകള്‍ ഇല്ലാതാവുന്നു. മഴക്കാലവും സ്‌കൂള്‍ തുറക്കലും വരുമ്പോള്‍ സീബ്രാ ലൈനില്ലാത്തത് അപായ സാധ്യത കൂട്ടും. ലൈന്‍ ഉണ്ടായിട്ട് തന്നെ അമിതവേഗത്തില്‍ ഓടിച്ചുപോകുന്ന വാഹനങ്ങള്‍ കാല്‍നടക്കാരെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. ലൈന്‍ ഇല്ലാതാവുന്നതോടെ സ്ഥിതി എന്താകുമെന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്. … Read More
