എ.ഇ.ഒ അപമര്യാദയായി പെരുമാറി- കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ ഇന്ന് രാവിലെ 10.30 ന്
തളിപ്പറമ്പ്: എ.ഇ.ഒ അപമര്യാദയായി പെരുമാറിയെന്ന്, കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ നടത്തും.

തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍ ഓഫീസിലെത്തിയ കെ.പി.എസ്.ടി.എ നേതാക്കളായ സജീവന്‍, കുബേരന്‍, അംബരീഷ് എന്നിവരോട് ഇന്നലെ ഓഫീസിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആക്ഷേപം.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യും.
അരിയില്‍ യു.പി സ്‌കൂളിലെ ഒരു വിഷയം സംസാരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
