മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്.

മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്.

തളിപ്പറമ്പ്: മൂന്നുമാസത്തെ ഇടവേളക്ക് ശേഷം തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലൈ 6 ന് നടക്കും.

രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക.

പൊതുജനങ്ങള്‍ക്ക് സമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വനന്തിനാല്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സമിതി യോഗം ചേര്‍ന്നിരുന്നില്ല.