പി.വി.രാജീവന്റെ തമ്പുരാന്‍ ലോട്ടറിയില്‍ ധനലക്ഷ്മിയുടെ കടാക്ഷം, ഒരുകോടി സമ്മാനം.

തളിപ്പറമ്പ്: ഇന്ന് നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തളിപ്പറമ്പിലെ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിന് ലഭിച്ചു.

DP-103715 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തളിപ്പറമ്പ് കോര്‍ട്ട്‌റോഡ്,

നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ്,

നാഷണല്‍ ഹൈവേ തളിപ്പറമ്പ്,

കാഞ്ഞങ്ങാട് ബസ്റ്റാന്റ് കോംപ്ലക്‌സ്,

കണ്ണൂര്‍ എസ്.എം.റോഡ്,

പയ്യന്നൂര്‍ അമ്മലോട്ടറി

എന്നിവിടങ്ങളില്‍ തമ്പുരാന്‍ ലോട്ടറിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.