പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്ക് ജീവനക്കാരന്‍ പട്ടാന്നൂര്‍-ചുണ്ടൂലിലെ തീയ്യഞ്ചേരി മോഹനന്‍ (ടി.മോഹനന്‍-55) നിര്യാതനായി.

പട്ടാന്നൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്ക് ജീവനക്കാരന്‍ പട്ടാന്നൂര്‍-ചുണ്ടൂലിലെ തീയ്യഞ്ചേരി മോഹനന്‍ (ടി.മോഹനന്‍-55) നിര്യാതനായി.

ഭാര്യ:പി.വി.മാലതി(ഏരുവേശ്ശി)

. മക്കള്‍: പി.വി.അമൃത(വിസ്മയ പാര്‍ക്ക്),പി.വി.അശ്വന്ത(കരസേനാംഗം).

പരേതനായ പി.വി.വിജയന്‍-ടി.സരോജിനി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍:സുലോചന(കൊടോളിപ്പുറം), വത്സല(ഏരുവേശ്ശി), രഘുവരന്‍-വയക്കര(സീനിയര്‍ കൃഷി അസിസ്റ്റന്റ്, മലപ്പട്ടം കൃഷി ഭവന്‍), രാജേഷ്(വയക്കര).

ഉച്ചയ്ക്ക് 12 മണി മുതല്‍ പട്ടാന്നൂര്‍ ചുണ്ടൂല്‍ വായനശാലയില്‍ പൊതുദര്‍ശനത്തിനു ശേഷം 5 മണിക്ക്  നാലുപെരിയ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.