Skip to content
ഉദുമ: വിനോദ്കുമാറിന്റെ മരണം ക്ഷേത്രോല്‍സവത്തിന് പോയപ്പോള്‍.
20 ന് ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട വിനോദ്കുമാര്‍ പാലക്കുന്ന് ഭരണിമഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്.
ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍ ബാബു, ബിന്ദു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം 2 ന് മുതിയക്കല്‍ പൊതുശ്മശാനത്തില്‍ നടക്കും.