ട്രെയിന്‍തട്ടി പരിക്കേറ്റ യുവാവ് മരിച്ചു.

പരിയാരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

സ്വദേശി വലിയ വളപ്പില്‍ വി.വി.വിനോദ് (38) ആണ് മരിച്ചത്.

20 ന് വൈകുന്നേരമായിരുന്നു സംഭവം.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.