തളിപ്പറമ്പ്: 110 ജനറല്‍നോളജ് ചോദ്യങ്ങള്‍ക്ക് 3 മിനുറ്റ് 59 സെക്കന്‍ഡില്‍ ഉത്തരം നല്‍കി ടി.വി.അലംകൃത ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി വിനേഷിന്റെയും ഐശ്വര്യയുടെയും മകളാണ്.
വെള്ളൂര്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്.