ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വെള്ളാവ്: ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വെള്ളാവ് സെന്ററില്‍ നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പ്രചരണ ബോര്‍ഡും ഇന്നലെ രാത്രി ഇരുട്ടിന്‍ മറവിലാണ് സി പി എം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചത്.
ഇന്ന് വൈകുന്നേരം പകല്‍വെളിച്ചത്തില്‍ കോണ്‍ഗ്രസ് കൊടിമരവും പ്രചരണ ബോര്‍ഡുകകളും അതെ സ്ഥലത്ത് സ്ഥാപിക്കുകയും പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
പ്രതിഷേധ പ്രകടനത്തിന് രാജീവന്‍ വെള്ളാവ്, പി.വി. അബ്ദുള്‍ഷുക്കൂര്‍, പി.വി.സജീവന്‍, പി.സുഖദേവന്‍ മാസ്റ്റര്‍, ബഷീര്‍ എം. പൊയില്‍, എം.എ.ഇബ്രാഹിം,
പി.വി.നാരായണന്‍കുട്ടി, പി.സി.എം.അഷ്‌റഫ്, കെ.ബാലകൃഷ്ണന്‍, മുര്‍ഷിദ് വായാട്,
ഇ.വി സുരേശന്‍ മാസ്റ്റര്‍, കെ.വി.സുരാഗ്, ഇ.വി.രാമചന്ദ്രന്‍, വി.വി. സി.ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
