ബ്രേക്കിംഗ് ന്യൂസ് 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. Kannur News May 19, 2023 ന്യൂഡെല്‍ഹി: 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.