തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍-

ഇന്ന്(16-01-2024)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍-

മെഡിസിന്‍,

കുട്ടികളുടെ വിഭാഗം,

ഗൈനക്കോളജി.

ഇ.എന്‍.ടി,

ദന്തല്‍,

ജനറല്‍ ഒ.പി.

ഓഡിയോളജി & സ്പീച്ച് തെറാപ്പി,

ഡയറ്റീഷ്യന്‍.

24 മണിക്കൂര്‍ കാഷ്വാലിറ്റി.

ജീവിതശൈലിരോഗ ക്ലിനിക്ക്.