വെള്ളാലത്ത് ശിവക്ഷേത്രം ധനശേഖരണം ഉദ്ഘാടനം ചെയ്തു.
പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ എ.സി.രമേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തഗം പി.വി.സുരേന്ദ്രന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, ഇ.ടി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍,
എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.പി.സുകുബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. എസ്.പി.രാധാകൃഷ്ണന്‍ സ്വാഗതവും രാജേഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു.