മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം.

മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ മികച്ച വിജയം-

കണ്ണൂര്‍: മലയാളി വനിതക്ക് ഛത്തീസ്ഗഡില്‍ ഉന്നത വിജയം.

വളപട്ടണം സ്വദേശി ഡോ: ഗസലയാണ് പെരിയോഡോണ്‍ററിക്‌സ് (മോണരോഗ ശാസ്ത്രം)ബിരുദാനന്തര പരീക്ഷയില്‍ ഛത്തീസ്ഗഡ്

ഗവ.കോളേജില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും കരസ്ഥമാക്കിയത്.

തളിപ്പറമ്പ് സ്വദേശി മേജര്‍.റൈസന്‍ അന്‍സാരിയുടെ ഭാര്യയും, കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മുന്‍ മേധാവി പ്രൊഫ.ഡോ.കെ.അബ്ദുല്‍ കരീമിന്റെയും ജാസ്മിന്റെയും മകളുമാണ്.