കണ്ണപുരം: മൊട്ടമ്മലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.
മോറാഴ കൂളിച്ചാല്‍ സ്വദേശി ജയരാജന്‍(51), ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷണന്‍(71) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.