Tag: twodeath
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.
കണ്ണപുരം : പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ഇന്ന് രാവിലെ 6.45 ടെയായിരുന്നു അപകടം. രണ്ടുപേരുടെ നില ഗുരുതരം. യോഗശാല സി ആര് സി റോഡിലെ … Read More
