പച്ചക്കറി സ്റ്റാളില്‍ ഹാന്‍സ്-

തളിപ്പറമ്പ്: പച്ചക്കറിസ്റ്റാളില്‍ നിരോധിത പുകയില ഉല്‍പ്പന്ന കച്ചവടം പോലീസ് പിടികൂടി.

കുപ്പത്തെ മലിക്കന്റകത്ത് വീട്ടില്‍ അയൂബ്(38) നടത്തുന്ന തളിപ്പറമ്പ് മെയിന്‍ റോഡിലെ പച്ചക്കറി സ്റ്റാളില്‍ നിന്നാണ് 8 പേക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തത്.