വ്യത്യസ്തമായ വേനലവധി ക്യാമ്പുകളുമായി പ്രശസ്ത പരിശീലകന് പടവില്‍ സമ്പത്ത്.
വേനലവധിക്കാല ക്യാമ്പുകള്‍ നമ്മുടെ കുട്ടികളുടെ കലാലയത്തിന് വെളിയിലുള്ള പഠനക്കളരികളാകണമെന്നും ഇതിനായിട്ടാണ് ‘പട്ടം പോലെ ‘ എന്ന പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സമഗ്രമായ വികാസത്തെ ലക്ഷ്യമിട്ടാണ് ഈ ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉപബോധ മനസ്സിന്റെ കരുത്തില്‍ വിശ്വാസം വളര്‍ത്തുന്നതും, ഉന്നതമായ ജീവിത ലക്ഷ്യങ്ങള്‍ സ്വപ്നം കാണാന്‍ കരുത്ത് പകരുന്നതും, ഉയര്‍ന്ന സാമൂഹിക ബോധനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നത് കൂടാതെ സ്വന്തം ഭാവി സ്വയം പണിതീര്ക്കാനുളള കരുത്ത് തന്നില്‍ തന്നെ ഉണ്ടെന്ന തിരിച്ചറിവ് നല്കുന്നതുമാണ് ഈ പരിശീലനപരിപാടി.
ഭാരത് സേവക് സമാജിന്റെ ദേശീയ അവാര്‍ഡ് നേടിയ പരിശീലകനായ സമ്പത്ത് നിരവധി
വേദികളില്‍ പരിശീലനപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ക്യാമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വിളിക്കുക-