മികച്ച വിജയത്തിന് സൂര്യകിരണിന് ഉപഹാരം.

മട്ടന്നൂര്‍:പത്രപ്രവര്‍ത്തക അസോസിയേഷന്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍.സി പരീക്ഷയില്‍

ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി കെ.പി.അനില്‍ കുമാറിന്റെ മകന്‍ സൂര്യ കിരണിന്.

റേഡിയോ മലബാര്‍ സ്റ്റേഷന്‍ ഡയരക്ടര്‍ കൃഷ്ണകുമാര്‍ കണ്ണോത്ത് നല്‍കി.

ചടങ്ങില്‍ മേഖല പ്രസിഡന്റ് ബാവ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.

മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.രാഘവന്‍ മാസ്റ്റര്‍, കെ.പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.