മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ 20, 21, 22 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ നവംബര്‍ 20, 21, 22 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
20 ന് രാവിലെ 10 ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം ഉദ്ഘാടനം കൂവോട് എ.കെ.ജി. സ്റ്റേഡിയത്തില്‍.
11.30 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് വാര്‍ഷിക സമ്മേളനം.
21 ന് രാവിലെ 10 ന് സി.പി.എം.ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കും.
22 ന് രാവിലെ 10 ന് സര്‍സയ്യിദ് കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം.
11 ന് കുറുമാത്തൂര്‍ സര്‍വീസ് സഹകണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം, ചൊറുക്കളയില്‍.
11.30 ന് കേരഗ്രാമം പദ്ധതി കുറുമാത്തൂര്‍ പഞ്ചായത്ത് ഉദ്ഘാടനം.
വൈകുന്നേരം മൂന്നിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് യാത്രയയപ്പ് യൂണിവേഴ്സിറ്റി കാമ്പസ്,
4.30 ന് ധ്യാന്‍ചന്ദ് പുരസ്ക്കാര ജേതാവായ ബോക്സിങ്ങ് താരം കെ.സി.ലേഖക്ക് ജന്മനാട്ടില് സ്വീകരണം-പെരുമ്പടവ്.
വൈകുന്നേരം 5.30 ന് കരുവഞ്ചാലില്‍ കെ.എം.മാത്യു ഫൗണ്ടേഷന് അവാര്‍ഡ് വിതരണം ഫാ.ഡേവിഡ് ചിറമ്മലിന്.
