വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി.

പയ്യന്നൂര്‍: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി.

ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ഫിബ്രവരി 16 ന് രാത്രി എട്ടിന് ഏഴിലോട് പുറച്ചേരി കോട്ടയിലെ സ്വന്തം വീട്ടില്‍ വെച്ച് സുരേഷ്, അജിത, അജിത്, അക്ഷര എന്നിവര്‍ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.