മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി.

മോറാഴ: മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി.

പരേതരായ എം.കൃഷ്ണന്‍ നമ്പ്യാര്‍-അമ്മു അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ എന്‍.വി. രതി.

മക്കള്‍: അശ്വതി, അളക( ഇരുവരും ബാംഗളൂരു).

മരുമക്കള്‍: മിഥുന്‍, ആദര്‍ശ്( ബംഗളൂരു).

സഹോദരങ്ങള്‍: രാമചന്ദ്രന്‍ (റിട്ട. കൃഷി വകുപ്പ് ) പത്മാവതി ( റിട്ട. ജില്ലാ നേഴ്‌സിംഗ് സൂപ്രണ്ട് ) രമണി, രാധാകൃഷ്ണന്‍.

നാളെ ( 5.6.2025)രാവിലെ 8.30 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനം.

സംസ്‌കാരം രാവിലെ 11.30 ന് ആന്തൂര്‍ നഗരസഭ ശാന്തിതീരം വാതക ശ്മശാനത്തില്‍.