കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒളിച്ചുവെച്ച ഐഫോണ്‍ പിടികൂടി.

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഒളിച്ചു സൂക്ഷിച്ച ഐ ഫോണ്‍ കണ്ടെടുത്തു.

ഇന്ന് രാവിലെ 6.45 നാണ് ഒന്നാംബ്ലോക്കിന് സമീപം പുറത്ത് കല്ലിനിടയില്‍ ഒളിച്ചുവെച് നിലയിലാണ് ഫോണ്‍ കണ്ടെടുത്തത്.

ജയില്‍ ജോ.സൂപ്രണ്ട് ടി.ജെ.പ്രവീഷിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.