ഉന്നത വിജയികളെ ആദരിച്ചു.
തളിപ്പറമ്പ്: എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ – C 1840 ന്റെ വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി-പ്ലസ്ടുപരിക്ഷകളില്‍
ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഉള്ള അനുമോദവും സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പരസ്‌ക്കാരം നേടിയ കെ.വി മെസ്‌നക്കുള്ള അനുമോദനവും നടന്നു.
തളിപ്പറമ്പ് സര്‍വ്വിസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ: ടി.ആര്‍ മോഹന്‍ദാസ് ഉല്‍ഘാടനം ചെ.യ്തു.
കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു.
ഇ.വിജയന്‍, കുഞ്ഞമ്മ തോമസ്, പി.വി രാമചന്ദ്രന്‍, സി.വി. സോമനാഥന്‍, പി.വി വിനോദ്, കെ.പി.സി.ഹാരിസ്, എം.സനീഷ്, എം.ഗ്രീഷ്മ, എം.ഇ.പ്രിയ, കെ. ഗായത്രി, മിദ്‌ലാജ് എന്നിവര്‍ സംസാരിച്ചു.