1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു.
കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് കെട്ടിപ്പെടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബ്രാഞ്ചിന്റെ മുന്‍ രക്ഷാധികാരിയാണ്.
പാലങ്ങാട്ട് തറവാട് കാരണവരാണ്.
ഭാര്യ: നാരായണിഅമ്മ.
മക്കള്‍: അനില്‍കുമാര്‍ (സെക്യൂരിറ്റി സ്റ്റാഫ്, ശ്രീനാരായണഗുരു എഞ്ചിനിയറിംഗ് കോളേജ്, കോറോം), അനിത സുകുമാരന്‍, സുശീല്‍കുമാര്‍(മെറ്റല്‍ ഫാബ്രിക്കേഷന്‍ വര്‍ക്‌സ്, മട്ടന്നൂര്‍), രാജേഷ് പാലങ്ങാട്ട് (സംസ്ഥാന പ്രസിഡന്റ്, കേരള മണ്‍പാത്രനിര്‍മ്മാണ സമുദായസഭ, കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ), ദിനു മൊട്ടമ്മല്‍ (അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, താവം പോസ്റ്റോഫീസ്, എഫ്.എന്‍.പി.ഒ. സംസ്ഥാന അസി.സെക്രട്ടറി, ഐ.എന്‍.ടി.യു.സി. കല്യാശ്ശേരി റീജിനല്‍ പ്രസിഡന്റ്).