കരിമ്പം വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മരണം-
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
മൃതദേഹങ്ങല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
