ബസിടിച്ച ബെക്ക് യാത്രക്കാരന്‍ മരിച്ചു-

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബെക്ക് യാത്രക്കാരന്‍ മരിച്ചു.

ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്.

പരിക്കേറ്റ മറ്റൈാരാളുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്.

ആലക്കോട് റോഡിലായിരുന്നു അപകടം.

 കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസും കെ.എല്‍.13 എ.എല്‍ 1814 ബൈക്കുമാണ് കൂട്ടിയിടിച്ചത്.