വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാല്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാല്‍ മരണപ്പെട്ടു.

വെള്ളിക്കില്‍ സ്വദേശി കണ്ണങ്കീല്‍ കെ.കുഞ്ഞഹമ്മദ്(43) ആണ് മരിച്ചത്.

നവംബര്‍ 2 ന് വെള്ളിക്കീലിലായിരുന്നു അപകടം.

ഒരുമാസമായി അപകടത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.

ഭാര്യ: പി.മാജിദ.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് തളിപ്പറമ്പ് മന്നമഖാം കബര്‍സ്ഥാനില്‍ കബറടക്കും.