Skip to content
തളിപ്പറമ്പ്: ദേശീയ പാതയില്‍ ചിറവക്ക് ഇറക്കത്തിലെ വളവില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു.
കൊട്ടില സ്വദേശി ഇ.വി.സല്‍ഗുണന്‍(47)ആണ് മരിച്ചത്.
തളിപ്പറമ്പ് ഹൈവേയില്‍ മൊബൈല്‍ ക്ലിനിക്ക് എന്ന പേരില്‍ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തിവരികയാണ്.
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.