ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.
പരിയാരം: ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.

പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
ഉര്‍സുലൈന്‍ സ്‌കൂള്‍ അധ്യാപികയായ ഹൈമവതി (53)നെ പരിയാരത്ത് നിന്നും മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
മകന്‍ നാരായണിനെ(19)കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഹൈമവതിയുടെ നില ഗുരുതരമാണ്.
