Skip to content
പരിയാരം: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
ബന്തടുക്ക കൊളപ്പാമൂലയിലെ ബി.ഉദയന്‍(35) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് ആസിഡ് കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയന്‍ ഇന്നലെ രാത്രി 9.45 നാണ് മരണപ്പെട്ടത്.
പരേതനായ കേപ്പു-സീതു ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ശങ്കരന്‍, വിജയന്‍, സദന്‍, ജയന്തി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം ബന്തടുക്കയില്‍ സംസ്‌ക്കരിക്കും.