മുയ്യം ചെപ്പനൂലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.
തളിപ്പറമ്പ്: മുയ്യം ചെപ്പനൂലിലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.

ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേപ്രവന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മകനാണ്.
ഭാര്യ:പി.അജിത.
മക്കള്‍: ഗോപിക, സാരംഗ് (മുത്തേടത്ത് ഹൈസ്‌കൂള്‍ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി).
സഹോദരങ്ങള്‍: ഒ.എം. രാമകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, ആശ.
ശവസംസ്‌കാരം നാളെ (23.06.2025 തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് ചെപ്പനൂല്‍ മായിന്‍പീടിക പൊതുശ്മശാനത്തില്‍.
