സൂചന പത്രാധിപര്‍ എ.ദിനേശന്റെ മാതാവ് അണിയേരി കൗസല്യ(85) നിര്യാതയായി.
മുഴപ്പിലങ്ങാട്: എഫ്.സി.ഐ.ക്ക് സമീപം ഹോട്ടല്‍ ദിനേശ് ഉടമയായിരുന്ന പരേതനായ നീരഞ്ചാലില്‍ കുമാരന്റെ ഭാര്യ അണിയേരി കൗസല്യ (85) അന്തരിച്ചു.
മക്കള്‍: എ.ദിനേശന്‍(എഡിറ്റര്‍, സൂചന ദിനപത്രം, കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സിക്രട്ടറി), പ്രകാശന്‍ (ഡ്രൈവര്‍ എഫ്.സി.ഐ), പ്രസീത, സുരേഷ്ബാബു (ഡ്രൈവര്‍ എഫ്.സി.ഐ), വിനീത.
മരുമക്കള്‍: റീമ, ലീന, മാത്തന്‍ പവിത്രന്‍, ഷീബ, പ്രദീപന്‍ (ശ്രീകോവില്‍ ട്രാവല്‍സ്, മൂന്ന് പെരിയ).
സഹോദരങ്ങള്‍: ലക്ഷ്മണന്‍ (ബംഗ്‌ളൂര് ), പത്മാവതി (കുറ്റിപ്പുറം), ബാലകൃഷ്ണന്‍, മോഹനന്‍, പരേതനായ ദാമോദരന്‍.