കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എ.ടി.എം.കാര്‍ഡുകള്‍ കളഞ്ഞുകിട്ടി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് (24/09/21 ന്) മൂന്ന് എ.ടി.എം കാര്‍ഡുകള്‍ കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ പ്രസിഡന്റ് വി.വി.മധുസൂദനന്‍ അറിയിച്ചു.

പിന്‍നമ്പര്‍ എന്നു സംശയിക്കുന്ന നമ്പരുകള്‍ കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

ഉടമസ്ഥന്‍ തെളിവു സഹിതം തിങ്കളാഴ്ച വൈകുന്നേരത്തിനകം വന്നാല്‍ നല്‍കുന്നതായിരിക്കും.

ഇല്ലെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നതായിരിക്കും. കാര്‍ഡുകള്‍ കണ്‍സ്യൂര്‍ സ്‌റ്റോറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍-9447418980