ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം-
പരിയാരം: ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം പിലാത്തറ പാട്യം മന്ദിരത്തില്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
സി.എം.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.
ടി.പി.ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇ.പി. ബാലകൃഷ്ണന്‍, ഐ.വി.ശിവരാമന്‍, എം ഗോപാലകൃഷ്ണന്‍, എം.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍-സി.എം. വേണുഗോപാലന്‍(പ്രസിഡന്റ്), എം.എ.സലിം, എന്‍.മധുസൂദനന്‍, എം.രവീന്ദ്രന്‍(വൈസ് പ്രസിഡന്റുമാര്‍),
എം.ഗോപാലകൃഷ്ണന്‍(സെക്രട്ടറി), സെക്രട്ടറിമാര്‍ ടി.വി.മഹേന്ദ്രകുമാര്‍, കെ.വി.രാജേഷ്, യു.കരുണാകരന്‍(ജോ.സെക്രട്ടറിമാര്‍), മനോജ് കൈപ്രത്ത്(ട്രഷറര്‍).
