തളിപ്പറമ്പ്: 23 ദിവസം പ്രായമായ പെണ്‍കുട്ടി മരിച്ചു.
പടപ്പേങ്ങാട് കായക്കൂല്‍ വീട്ടില്‍ ഉനൈസത്തിന്റെ കുട്ടിയാണ് മരിച്ചത്.
ഇന്ന് രാവിലെ 5 മണിക്ക് മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കവെ അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ഉടന്‍ ഗവ.ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.