മാവില വീട്ടില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍. നിര്യാതനായി.
കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലക്യഷ്ണന്‍ നമ്പ്യാര്‍ (69) അന്തരിച്ചു.

ഭാര്യ: ലീല തെക്കേ കൊട്ടാരത്തില്‍.
മക്കള്‍: സജിന (അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍, മില്‍മ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്‌ട്രേഷന്‍ ഓഫീസര്‍, ലൂര്‍ദ് ആശുപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്).
മരുമക്കള്‍: സത്യരാജ് (ബഹ്‌റിന്‍), എം.സതീശന്‍(ദുബായ്), ഇ.വി.ജയകൃഷ്ണന്‍ ( മാതൃഭൂമി, കാഞ്ഞങ്ങാട്).
സഹോദരങ്ങള്‍: പാര്‍വതിയമ്മ (മണിയറ), കമലാക്ഷി, യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം).
ശവസംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10.30-ന് കോട്ടത്തുംചാല്‍ സമുദായ ശ്മശാനത്തില്‍.
