ഭാര്‍ഗ്ഗവന്‍ പറശിനിക്കടവിന്റെ—–ഉസ്‌ക്കൂള്‍കാലം-പ്രകാശനം-29 ന്-

തളിപ്പറമ്പ്: ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവിന്റെ ഉസ്‌ക്കൂള്‍ കാലം-പുസ്തക പ്രകാശനം 29ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ബാലചന്ദ്രന്‍ കൊട്ടോടിയുടെ സ്വാഗതഗീതത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ സ്വാഗതം പറയും.

എം.വി.ആര്‍.ആയുര്‍വേദ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സസയന്‍സ് കോളേജ് പ്രസിഡന്റ് കെ.കൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

കവി മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യാപകരെ ആദരിക്കും. വല്‍സന്‍ അഞ്ചാംപീടിക പുസ്തകം പരിചയപ്പെടുത്തും.

വി.പി. മഹേശ്വരന്‍ മാസ്റ്റര്‍. പി.ഹരിശങ്കര്‍. കെ.സി. സുമിത്രന്‍ (പ്രസിഡന്റ്, കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് )
പി.മോഹനചന്ദ്രന്‍ (പ്രസിഡന്റ്, തളിപ്പറമ്പ് എജ്യൂക്കേഷണല്‍ സൊസൈറ്റി) എസ്.കെ. നളിനാക്ഷന്‍ (ഹെഡ് മാസ്റ്റര്‍, മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ )
സുസ്മിത ബാബു ( കഥാകാരി ) എം.വി.ഷാജി ചുഴലി (കഥാകൃത്ത്) അനില്‍ വര്‍ഗ്ഗീസ്. ( കഥാകൃത്ത് ) ബഷീര്‍ പെരുവളത്ത് പറമ്പ്. (സാഹിത്യതീരം, ശ്രീകണ്ഠാപുരം ) മനോഹരന്‍ വെങ്ങര. (മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍) ഹരിപ്രസാദ് തായിനേരി( സെക്രട്ടറി, സര്‍ഗ്ഗജാലകം, പയ്യന്നൂര്‍ )

രതി കണിയാരത്ത് ( കവയിത്രി ) പി.കെ.മുജീബ് റഹ്മാന്‍ (പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, മക്തബ് ) കെ.കെ.രാജേഷ് കുറുമാത്തൂര്‍, റീജാ മുകുന്ദന്‍ (കവയിത്രി) ടി.കെ.സുരേഷ് (പ്രസിഡന്റ്, കാളിദാസ സ്മാരക വായനശാല, വൈത്തല)

കരിമ്പം കെ.പി.രാജീവന്‍ (മാധ്യമ പ്രവര്‍ത്തകന്‍), എം.എം. അനിത കെ.പി.നാരായണന്‍ കുട്ടി ( മോട്ടിവേഷന്‍ ടെയിനര്‍ ) എന്നിവര്‍ പ്രസംഗിക്കും. ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവ്. മറുപടിപ്രസംഗം നടത്തും. ഗിരീഷ് പൂക്കോത്ത് നന്ദിപറയും.