ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു.

ഇരിട്ടി: ഗൃഹനാഥന്‍ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ചു.

ഇരിട്ടി കീഴൂര്‍ വള്ളിയാട്ടെ പുത്തന്‍വീട്ടില്‍ എം.നാരായണനാണ്(55)മരിച്ചത്.

ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ മരണപ്പെട്ടു.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വള്ളിയാട്ടെ വീട്ടുവളപ്പില്‍ നടക്കും.