സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ബസ് ഉടമകളുടെ സംഘടന അറിയിച്ചു.

പൊതുപണിമുടക്ക് കഴിഞ്ഞ് 30 മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും.

കഴിഞ്ഞ 24 മുതലാണ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് ആരംഭിച്ചത്.