കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

മയ്യില്‍: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ അതുല്യ വീട്ടില്‍ അഖില്‍ ബാബു(24), തിട്ടയില്‍ തീര്‍ത്ഥം വീട്ടില്‍ പി.വി.അഭിമന്യു(30) എന്നിവരെയാണ്

മയ്യില്‍ എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.